updevas

ഗണപതി

വടക്ക് പടിഞ്ഞാറ് ഭാഗത്തായി നാലമ്പലത്തിനുള്ളിൽ തന്നെ പ്രതിഷ്ഠ. ഇടപ്പള്ളി തമ്പുരാക്കാൻമാരുടെ പാരമ്പര്യ മൂർത്തിയായ ഇടപ്പള്ളി ഗണപതി എന്നാണ് സങ്കൽപം. ഉദിഷ്ട കാര്യത്തിന് തേങ്ങ ഉടച്ചു പ്രാർത്ഥിച്ചാൽ ഉറപ്പ് എന്നാണ് വിശ്വാസം