ഗാലറി

ചമ്പക്കര എൻ.എസ്.എസ് കരയോഗ സംയുക്ത സമിതി

കൊറൊണാ വൈറസ് വ്യാപനംമൂലം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ 100-ഓളം ഭവനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വിതരണം ചെയ്തു. അതുപോലെ ജീവൻ രക്ഷാമരുന്നുകൾ മേടിക്കാനുള്ള ധനസഹായവും ഇതോടൊപ്പം നൽകുന്നു.