blog ദേവീ-ഭാഗവത പുരാണം December 31, 2018January 10, 2019 admin ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് ദേവീഭാഗവതം. ആദിപരാശക്തിയെയും ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെയും പ്രധാനമായും സ്തുതിക്കുന്ന ഈ ഗ്രന്ഥത്തിൽ മഹാമായയുടെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്.