നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം നവരാത്രി മഹോഝവം 2021
07-10-2021 വ്യാഴം | നവരാത്രി ആരംഭം |
13-10-2021 ബുധൻ | ദുർഗ്ഗാഷ്ടമി പൂജവെപ്പ് |
14-10-2021 വ്യാഴം | കളഭാഭിഷേകം |
15-10-2021 വെള്ളി | വിജയദശമി |
15-10-2021 വെള്ളി | പൂജയെടുപ്പ് വിദ്യാരംഭം |
കളഭാഭിഷേകം – ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ.
നവരാത്രി ദിവസങ്ങളിൽ നിറമാല, വിളക്ക് വഴിപാട് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.