ഗാലറി

പ്രതിഷ്ഠാദിന മഹോത്സവം & പൊങ്കാലയും 2022

നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം – പ്രതിഷ്‌ഠാ ദിന മഹോത്സവം 2022 മെയ്യ് 5 വ്യാഴം. ഭഗവതിയുടെ വാഹനമായ സിംഹവാഹന പ്രതിഷ്‌ഠ. കളഭാഭിഷേകം, പൊങ്കാല.