ഗാലറി

ശ്രീമദ് ദേവി ഭാഗവത പാരായണം 2020

ശ്രീമദ് ദേവി ഭാഗവത പാരായണം

നെത്തല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം – 2020 ഡിസംബർ 18 മുതൽ 27 വരെ ക്ഷേത്രത്തിൽ വലിയമ്പലത്തിൽ ശ്രീമദ് ദേവി ഭാഗവത പാരായണം നടത്തുന്നതാണ് :പാരായണം നടത്തുന്നത് ശ്രീ -ഗോപിനാഥൻനായർ തൈപ്പറമ്പിൽ -ചമ്പക്കര -ശ്രീമതി രാജമ്മ -നെടുംകുന്നം ഡിസംബർ 18 വൈകുന്നേരം സത്രസമിതി പ്രസിഡന്റ് ശ്രീ . ജി.രാമൻ നായർ ഭദ്രദീപം കൊളുത്തി സമാരംഭിക്കുന്നതും തുടർന്ന് മാഹാത്മിയ പാരായണവും ഉണ്ടായിരിക്കുന്നതാണ്.

ആചാര്യവരണം