പ്രധാന വഴിപാടുകൾ

ദേവിക്ക് ആറുനാഴിപായസം
ചതുശതം
നെയ്യ് വിളക്ക്
ഒരു ദിവസത്തെ പൂജയും താംബൂല നിവേദ്യവും
നടത്തുന്നത് വിവാഹം നടക്കാനും
ഉത്തമ പത്നിയെ ലഭിക്കാനും അത്യുത്തമം
സന്താന ലബ്ദിക്കും ഉത്തമസന്താനഭാഗ്യത്തിനും
ഭഗവതിക്ക് ഒരു ദിവസത്തെ പൂജയും,
കദളിപ്പഴം, പാൽപ്പായം ഉത്തമം.
ശിവൻ ധാര
കൂവളമാല
പിൻവിളക്ക്
യക്ഷി  പൂവൻപഴo നിവേദ്യം
ശാസ്താവ്  11 കരിക്ക് അഭിഷേകം
+ 5 നാഴി അരിയുടെ അടനിവേദ്യം
നീലാഞ്ജനം
എള്ള് പായസം

മറ്റു വഴിപാടുകൾ

1വാഹനപൂജ 2 മലർ നിവേദ്യം
3 അടനിവേദ്യം 4 അരക്കാപ്പ്
5 നാരങ്ങാവിളക്ക് 6 താലിപൂജ
7 കലം കരിയ്കൽ 8 വിവാഹം
9 ഉത്സവ ബലി 10 വിഷ്ണുപൂജ
11 ശിവപൂജ 12 ചതുശ്ശതം
13 അത്താഴ പൂജയ്ക്ക്
താംബൂല നിവേദ്യം
(അപ്പവും
അടയും
വിശേഷ ദിവസം)
14സന്താന ഭാഗ്യത്തിന് ഒരു
ദിവസത്തെ പൂജ
( കദളിപ്പഴം,
പാൽ പായസം, നിവേദ്യത്തോടെ)
15 കടും പായസം 16കടും പായസം ഉരി
17 പാൽ പായസം
( പാൽ കൊണ്ടു
വരണം)
18വെള്ള നിവേദ്യം
19തിടപ്പള്ളി
നിവേദ്യം
20ചോറൂണ്
21 തുലാഭാരം 22 അടിമ
23 വറപൊടി
നിവേദ്യം
24 വിദ്യാരംഭം
25 ലളിതാ
സഹസ്രനാമാർച്ചന
26 സംയുക്തപുഷ്പാഞ്ജലി
27 ചുറ്റുവിളക്ക് 28 തൃമധുരം
29നെയ്യ് വിളക്ക് 30ഉദയാസ്തമന പൂജ
31 കളഭാഭിഷേകം 32 ദിവസ പൂജ
33 അഷ്ടദ്രവ്യ
ഗണപതിഹോമം
34 മൃത്യുജയ ഹോമം
35 ഭഗവതി സേവ 36 അറുനാഴി പായസം
37 കടും പായസം  38 കടും പായസം (1/4)
39 താക്കോൽ പൂജ 40 വെള്ളി നടയ്ക്കൽ വയ്ക്കൽ
41 സ്വർണ്ണത്താലി 42 താലം
43 ചന്ദനം ചാർത്ത്
(മുഖം)
44 കറുകഹോമം
45 മഹാഗണപതി
ഹോമം
46 അഭിഷേകം
47 ശംഖാഭിഷേകം 48 വാഹന പൂജ
49 നരത്തല 50 മുഴുക്കാപ്പ്
51അരക്കാപ്പ് 52 മാല പൂജ
53കെട്ടു നിറ 54 ശാസ്താ
സഹസ്രനാമാർച്ചന
55 ശനി പൂജ 56 ഒറ്റയപ്പം വഴിപാട്
57ഉണ്ണിയപ്പം 58 കരിക്ക് നിവേദ്യം
59 പൂവൻപഴo
നിവേദ്യം
60 സർപ്പ പൂജ
61 നൂറും പാലും

സംഭാവന – ബാങ്ക് വിവരങ്ങൾ

N.S.S കരയോഗ സംയുക്ത സമിതി
ബാങ്ക്: ഫെഡറൽ ബാങ്ക്, കറുകച്ചാൽ
അക്കൗണ്ട് നമ്പർ: 17220100024632
IFSC Code: FDRL0001722

വഴിപാടുകൾ നടത്തുവാൻ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക.

ക്ഷേത്രO ആഫീസ്0481 2485626
ബാലചന്ദ്രൻ നായർ, ഇടപ്പള്ളി
ദേവസ്വം മാനേജർ
+91 9446665094
രാജേഷ് കൈടാച്ചിറ
ജോയിൻറ് സെക്രട്ടറി
+91 9447212019
ഹരി
ശ്രീകാര്യം
+91 8075154386