ചമ്പക്കരയിലെ 581, 2860, 2861, 2862, 2863, 5256, 5257, 5399, 5647, 5648 എന്നിങ്ങനെ 10 എൻ. എസ്. എസ് കരയോഗങ്ങൾ ഉൾപ്പെടുന്ന എൻ. എസ്. എസ് കരയോഗ സംയുക്ത സമിതിയാണ് ക്ഷേത്രം ചുമതലക്കാർ.
ഓരോ കരയോഗത്തിൽ നിന്നും പ്രസിഡന്റ്, സെക്രട്ടറി, സംയുക്ത സമിതി നോമിനി എന്നിങ്ങനെ മൂന്നുപേർ ഉൾപ്പെടുന്നതാണ് ഭരണസമിതി. ഈ വരുന്ന സംയുക്ത സമിതി നോമിനികളിൽ നിന്നും സംയുക്ത സമിതി പ്രസിഡന്റ്, സെക്രട്ടറി എന്നിങ്ങനെ എക്സിക്യൂട്ടീവിനെ കരയോഗങ്ങളുടെ റൊട്ടേഷൻ ക്രമത്തിൽ തെരഞ്ഞെടുക്കുന്നു.
ക്ഷേത്ര കാര്യങ്ങൾ നോക്കി നടത്തുന്നതിനായി എക്സിക്യൂട്ടീവ്, ക്ഷേത്രം മാനേജർ, ക്ഷേതത്തിന്റെ ചുമതലയുള്ള ജോ. സെക്രട്ടറി എന്നിവർ ഉണ്ട്.
ജീവനക്കാർ
ക്ഷേത്രം തന്ത്രി | പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട് |
ക്ഷേത്രം മേൽശാന്തി | ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി |
ക്ഷേത്രം കഴകം | മഠത്തിൽ പറമ്പിൽ ശ്രീ. കൃഷ്ണൻകുട്ടി നായർ |
ക്ഷേത്രം സംബന്ധി | മഠത്തിൽ പറമ്പിൽ ശ്രീ. സനീഷ് പാലപ്ര |
ക്ഷേത്രം അടിച്ചു തളി | ശ്രീമതി. ഓമന |