സംസ്ഥാനപാതയായ കോട്ടയം-കോഴഞ്ചേരി റോഡും ദേശീയ പാതയായ കൊല്ലം-തേനി റോഡും സംഗമിക്കുന്ന പുണ്യ സ്ഥലമാണ് നെത്തല്ലൂർ. ഇവിടെയാണ് അഭയവരദയും ലോകരക്ഷകിയുമായ നെത്തല്ലൂരമ്മ മഹിഷാസുരമർദ്ദിനീ ഭാവത്തിൽ ഭക്തലക്ഷങ്ങൾക്ക് അനുഗ്രഹമേകി നിലകൊള്ളുന്നത് .
വിലാസം : നെത്തല്ലൂർ ദേവീക്ഷേത്രം, കറുകച്ചാൽ. പി.ഓ, കോട്ടയം – 686540
ഫോൺ: 0481-2485626 / +91 9446665094 / +91 9447212019 / +91 8075154386
Email: nethalloordevitemple@gmail.com
കോട്ടയത്തു നിന്നും 19 KM, ചങ്ങനാശ്ശേരിയിൽ നിന്നും 16 KM, മല്ലപ്പള്ളിയിൽ നിന്നു 8 KM, പൊൻകുന്നത്തു നിന്നു 20 KM.