ഗാലറി ഹോമിയോ പ്രതിരോധ മരുന്ന് – 2020 May 3, 2020November 10, 2020 admin ചമ്പക്കര എൻ.എസ്.എസ് കരയോഗ സംയുക്ത സമിതി, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആയുഷ് വിഭാഗവുമായി സഹകരിച്ച് കോവിഡ്- 19 എതിരായുള്ള ഹോമിയോ പ്രതിരോധ മരുന്ന് ചമ്പക്കരയിലെ മുഴുവൻ കരയോഗങ്ങൾക്കും വിതരണം ചെയ്തു.