ഗാലറി

നവരാത്രി മഹോഝവം 2020

തുലാമാസം 1 (17-10-2020) തുടങ്ങുന്ന നവരാത്രി മഹോഝവം തുലാം 10 (26-10-2020) വിജയദശമിയോടെ സമാപിക്കുന്നതാണ്. നവരാത്രി ദിവസങ്ങളിൽ നിറമാല/ വിളക്ക്
വഴിപാട് സമർപ്പണത്തിന് ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

BOOKING NUMBER: +91 9496086656

കോവിഡ് മാനദണ്ഡം അനുസരിച്ച് മാത്രമേ ദർശനം അനുവദിക്കൂ…