തൃക്കാർത്തിക മഹോത്സവം 2022

നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം – തൃക്കാർത്തിക മഹോത്സവം – 2022 നവംബർ 29 ചൊവ്വ (1198 വൃശ്ചികം 13) കൊടികയറി 2022
ഡിസംബർ 8 വ്യാഴാഴ്ച (1198 വൃശ്ചികം 22) ആറാട്ടോടെ സമാപിക്കുന്നു.

തൃക്കൊടിയേറ്റ് 2022 നവംബർ 29 ചൊവ്വ (1198 വൃശ്ചികം 13)
ഉത്സവബലി
മഹാപ്രസാദമൂട്ട്

2022 ഡിസംബർ 6 ചൊവ്വ (1198 വൃശ്ചികം 20)
പള്ളിവേട്ട
തൃക്കാർത്തിക

2022 ഡിസംബർ 7 ബുധൻ (1198 വൃശ്ചികം 21)
ആറാട്ട്
2022 ഡിസംബർ 8 വ്യാഴം (1198 വൃശ്ചികം 22)

തൃക്കാർത്തിക മഹോത്സവം 2022 (click to view the Notice)