11-ാ മത് അഖില ഭാരത ശ്രീമദ് ദേവീ ഭാഗവത നവാഹസത്രം
11-ാ മത് അഖില ഭാരത ശ്രീമദ് ദേവീ ഭാഗവത നവാഹസത്രം – നെത്തല്ലൂർ ദേവീ ക്ഷേത്രത്തിൽ 2020 ഡിസംബർ 18 മുതൽ 27 വരെ
11-ാ മത് അഖില ഭാരത ശ്രീമദ് ദേവീ ഭാഗവത നവാഹസത്രം – നെത്തല്ലൂർ ദേവീ ക്ഷേത്രത്തിൽ 2020 ഡിസംബർ 18 മുതൽ 27 വരെ
നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം തിരുവുഝവം 2019 ഉത്സവം കാഴ്ചകൾ. Please click to view the Gallery
നെത്തല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം തിരുവുത്സവം 2019 മെയ് 1 മുതൽ 18 വരെ – ഉത്സവം കാഴ്ചകൾ. Please click to view the gallery.
ശാക്തേയ സമ്പ്രദായത്തിലെ ഒരു ശ്രദ്ധേയമായ പുരാണമാണ് ദേവീഭാഗവതം. ആദിപരാശക്തിയെയും ഭഗവതിയുടെ മൂന്ന് ഭാവങ്ങൾ ആയ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരെയും പ്രധാനമായും സ്തുതിക്കുന്ന ഈ ഗ്രന്ഥത്തിൽ മഹാമായയുടെ മാഹാത്മ്യങ്ങൾ ആണ് വർണ്ണിച്ചിരിക്കുന്നത്.
മലകളും തോടുകളും വയലേലകളും കൊണ്ട് പ്രകൃതിഭംഗി നിറഞ്ഞ ഒരു കൊച്ചു ഗ്രാമമാണ് കറുകച്ചാലിനു സമീപമുള്ള നെത്തല്ലൂർ. സംസ്ഥാനപാതയായ കോട്ടയം-കോഴഞ്ചേരി റോഡും ദേശീയ പാതയായ കൊല്ലം-തേനി റോഡും സംഗമിക്കുന്ന പുണ്യ സ്ഥലമാണ് നെത്തല്ലൂർ.