പ്രതിഷ്ഠാദിന മഹോത്സവം & പൊങ്കാലയും 2022
നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം – പ്രതിഷ്ഠാ ദിന മഹോത്സവം 2022 മെയ്യ് 5 വ്യാഴം. ഭഗവതിയുടെ വാഹനമായ സിംഹവാഹന പ്രതിഷ്ഠ. കളഭാഭിഷേകം, പൊങ്കാല.
നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം – പ്രതിഷ്ഠാ ദിന മഹോത്സവം 2022 മെയ്യ് 5 വ്യാഴം. ഭഗവതിയുടെ വാഹനമായ സിംഹവാഹന പ്രതിഷ്ഠ. കളഭാഭിഷേകം, പൊങ്കാല.
നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം നവരാത്രി മഹോഝവം 2021 07-10-2021 വ്യാഴം നവരാത്രി ആരംഭം 13-10-2021 ബുധൻ ദുർഗ്ഗാഷ്ടമി പൂജവെപ്പ് 14-10-2021 വ്യാഴം കളഭാഭിഷേകം 15-10-2021 വെള്ളി വിജയദശമി 15-10-2021 വെള്ളി പൂജയെടുപ്പ് വിദ്യാരംഭം കളഭാഭിഷേകം – ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ബ്രഹ്മശ്രീ നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ. നവരാത്രി ദിവസങ്ങളിൽ നിറമാല, വിളക്ക് വഴിപാട് സമർപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
നെത്തല്ലൂർ ദേവി ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം ദീപകാഴ്ച്ച 2021.
ശ്രീമദ് ദേവി ഭാഗവത പാരായണം നെത്തല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം – 2020 ഡിസംബർ 18 മുതൽ 27 വരെ ക്ഷേത്രത്തിൽ വലിയമ്പലത്തിൽ ശ്രീമദ് ദേവി ഭാഗവത പാരായണം നടത്തുന്നതാണ് :പാരായണം നടത്തുന്നത് ശ്രീ -ഗോപിനാഥൻനായർ തൈപ്പറമ്പിൽ -ചമ്പക്കര -ശ്രീമതി രാജമ്മ -നെടുംകുന്നം ഡിസംബർ 18 വൈകുന്നേരം സത്രസമിതി പ്രസിഡന്റ് ശ്രീ . ജി.രാമൻ നായർ ഭദ്രദീപം കൊളുത്തി സമാരംഭിക്കുന്നതും തുടർന്ന് മാഹാത്മിയ പാരായണവും ഉണ്ടായിരിക്കുന്നതാണ്. ആചാര്യവരണം
കൊടിയേറ്റിനു മുന്നോടിയായുള്ള പൂജാവിധികൾ തൃക്കോടിയേറ്റ് തിരുവുത്സവം മൂന്നാം ദിവസം ഉത്സവബലി തിരുവുത്സവം എട്ടാം ദിവസം ഉത്സവബലി വലിയവിളക്ക്
തുലാമാസം 1 (17-10-2020) തുടങ്ങുന്ന നവരാത്രി മഹോഝവം തുലാം 10 (26-10-2020) വിജയദശമിയോടെ സമാപിക്കുന്നതാണ്. നവരാത്രി ദിവസങ്ങളിൽ നിറമാല/ വിളക്ക് വഴിപാട് സമർപ്പണത്തിന് ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. BOOKING NUMBER: +91 9496086656 കോവിഡ് മാനദണ്ഡം അനുസരിച്ച് മാത്രമേ ദർശനം അനുവദിക്കൂ…
ചമ്പക്കര എൻ.എസ്.എസ് കരയോഗ സംയുക്ത സമിതി, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ആയുഷ് വിഭാഗവുമായി സഹകരിച്ച് കോവിഡ്- 19 എതിരായുള്ള ഹോമിയോ പ്രതിരോധ മരുന്ന് ചമ്പക്കരയിലെ മുഴുവൻ കരയോഗങ്ങൾക്കും വിതരണം ചെയ്തു.
കൊറൊണാ വൈറസ് വ്യാപനംമൂലം ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ സാഹചര്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നമ്മുടെ 100-ഓളം ഭവനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ വിതരണം ചെയ്തു. അതുപോലെ ജീവൻ രക്ഷാമരുന്നുകൾ മേടിക്കാനുള്ള ധനസഹായവും ഇതോടൊപ്പം നൽകുന്നു.
11-ാ മത് അഖില ഭാരത ശ്രീമദ് ദേവീ ഭാഗവത നവാഹസത്രം – നെത്തല്ലൂർ ദേവീ ക്ഷേത്രത്തിൽ 2020 ഡിസംബർ 18 മുതൽ 27 വരെ
നെത്തല്ലൂർ ശ്രീഭഗവതിക്ഷേത്രം തിരുവുഝവം 2019 ഉത്സവം കാഴ്ചകൾ. Please click to view the Gallery